അടുക്കളയിലുണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീട് തകർന്നു, രണ്ട് പേർക്ക് പരിക്ക്




തിരുവനന്തപുരം : താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. 

ഗൃഹനാഥനും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
أحدث أقدم