സൗത്ത് പാമ്പാടി ചാത്തൻപുരയിടത്ത് തോമസ് സി സി (സണ്ണി -58)നിര്യാതനായി.


പാമ്പാടി  :സൗത്ത് പാമ്പാടി ചാത്തൻപുരയിടത്ത് തോമസ് സി സി (സണ്ണി -58)നിര്യാതനായി. പീരുമേട് എം. ബി. സി കോളേജ് മുൻ ജീവനക്കാരനാണ്.ഭാര്യ ലാലി പി സി മരങ്ങാട്ട് പള്ളി ആണ്ടൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ  (22/05/26 വെള്ളി ) 2 ന്‌ ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക് സ്‌  വലിയ പള്ളിയിൽ
أحدث أقدم