പാമ്പാടി പൊത്തൻപുറം തലയ്ക്കല്‍ സ്ക്കറിയ മാത്തന്‍ (കറിയാച്ചന്‍ 80) നിര്യാതനായി



പാമ്പാടി തലയ്ക്കല്‍ സ്ക്കറിയ മാത്തന്‍ (കറിയാച്ചന്‍ 80) നിര്യാതനായി. സംസ്ക്കാരം നാളെ  (09-05-26- ശനിയാഴ്ച) 11 മണിക്ക് ഭവനത്തിലെ ശ്രുശഷയ്ക്ക് ശേഷം പാമ്പാടി സെന്‍റ് ജോണ്‍സ് കത്തിഡ്രലില്‍. ഭാര്യാ തങ്കമ്മ (കെ ജി കോളേജ് മുന്‍ ഉദ്യോഗസ്ഥാ. മീനടം തിടുപ്പില്‍ കുടുബാംഗമാണ്. മക്കള്‍ ലിസി, ഷാജി, സജി( ജോസ്ഗോള്‍ഡ് പൊന്‍കുന്നം), മരുമക്കള്‍ വെള്ളൂര്‍ പറപ്പള്ളില്‍ പരേതനായ സാബു, അച്ചാമ്മ തോമസ് (റാണി) പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍, അക്ഷയ സെന്‍റര്‍ ആലാമ്പള്ളി. ഹേമ ഫിലിപ്പ് കാനം കുമ്മന്‍കുളം (നേഴ്സ് മന്ദിരം ആശുപത്രി  മാങ്ങാനം)
أحدث أقدم