സൗത്ത് പാമ്പാടി കാരിമുട്ടം പരേതനായ കെ .എ ജോണിൻ്റെ ഭാര്യ മേരി ജോൺ ( 82 ) നിര്യാതയായി


പാമ്പാടി : സൗത്ത് പാമ്പാടി കാരിമുട്ടം പരേതനായ കെ .എ ജോണിൻ്റെ ഭാര്യ മേരി ജോൺ (82 ) നിര്യാതയായി സംസ്ക്കാരം നാളെ ( 23/ 5 / 26 )  3 PM ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചമ്പക്കര സെൻ്റ് ജോസഫ് പള്ളിയിൽ 
പരേത തൈപ്പറമ്പിൽ കുടുംബാംഗമാണ് 

മക്കൾ : ആൻ്റണി ജോൺ ( ബിജു ) കാരിമുട്ടം ഏജൻസീസ്  സൗത്ത് പാമ്പാടി,ബീനാ ജോസ് ,ജോസഫ് ജോൺ ( ബിനോയി ) - ജോസാക്ക് ട്രേഡിംഗ് ,ഖത്തർ 
മരുമക്കൾ: ഡോട്ടി ജോർജ് സി ചമ്പംകുന്നേൽ, കണ്ടനാട്  ( ലൂർദ് പബ്ലിക്ക് സ്കൂൾ കോട്ടയം ) 
ജിബി ഏബ്രഹാം  പട്ടംപാട്ട്, മൂവാറ്റുപുഴ(ഖത്തർ),ജോസ് കെ ജോസഫ്  കാക്കനാട്, മണിമല ( ഖത്തർ )
Previous Post Next Post