കോത്തല ആറാട്ടു കവല മാക്കൽ വീട്ടിൽ ശ്രീ കരുണാകരൻ കർത്താ (84) നിര്യാതനായി




കോത്തല -ആറാട്ടു കവല മാക്കൽ വീട്ടിൽ ശ്രീ കരുണാകരൻ കർത്താ (84) നിര്യാതനായി. പരേതൻ കോത്തല കൊട്ടാരത്തിൽ മഠം കുടുംബാംഗം ആണ്.
ഭാര്യ : പത്മിനി അമ്മ, 
  മകൻ പത്മകുമാർ 
മരുമകൾ അനിത പി നായർ ( ഇളങ്ങുളം )
സംസ്കാരം 28/05 /26 വ്യാഴം 3 മണിക്ക് വീട്ടു വളപ്പിൽ.
Previous Post Next Post