
കാസർകോട് കർമ്മംതൊടി മൂടാംകുളത്ത് സൈനികൻറെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യ സൗപർണിക (41) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനം നടത്തിയത്