സ്വീഡനിലെത്തിയ പ്രധാനമന്ത്രിക്ക് സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ ആണ് പുരസ്കാരം കൈമാറിയത്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മോദി സ്വീഡനിലെത്തിയത്.
ഇതോടെ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 31-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.