പത്തനംതിട്ടയിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു…


പത്തനംതിട്ട: യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. 33 കാരനായ സാന്‍ബി ജേക്കബ് ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു.

Previous Post Next Post