സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്‌തു’; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് ജോസ് കെ മാണി


നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്‌തതും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതുമാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം

أحدث أقدم