*
*
20/20 തകർന്ന് അടിഞ്ഞു, ചക്ക വെട്ടി പുഴുക്ക് വെച്ച് യു ഡി എഫ് പ്രവർത്തകർ.*
ബി ജെ പി 2 സീറ്റിൽ മുന്നിൽ.
*പാലാ*
*റൗണ്ട്: 8/16*
മണി സി. കാപ്പൻ (സ്വതന്ത്രൻ) – 26,580 *(ലീഡ്: 5,545)*
ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 21,035
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 17,208
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 258
സി. ജി. ബാബു (സ്വതന്ത്രൻ) – 143
സന്തോഷ് പുലിക്കൽ (സ്വതന്ത്രൻ) – 135
സന്തോഷ് നാടോപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 111
NOTA – 247
*98 – പുതുപ്പള്ളി*
*റൗണ്ട്: 10/15*
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 57,797 *(ലീഡ്: 36,034)*
കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 21,763
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 8,388
പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 460
സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 89
രിജോമോൻ മാത്യു (സ്വതന്ത്രൻ) – 51
NOTA – 433
*97 – കോട്ടയം*
*റൗണ്ട്: 6/14*
തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 30,499 *(ലീഡ്: 16,911)*
അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 13,588
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന) – 3,916
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി) – 713
ഷൈജു കുര്യൻ (സ്വതന്ത്രൻ) – 68
രാലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 57
NOTA – 322