മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുന്നു…. പ്രഖ്യാപനം നാളെ….


കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുന്നു . മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം നാളെ പ്രഖ്യാപിക്കും . എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ജയറാം രമേശ് മാധ്യമങ്ങളോട് സംസാരിച്ചു . മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനം നാളെ എന്നാണ് ജയറാം രമേശ് പറഞ്ഞത് .

Previous Post Next Post