പ്രതിപക്ഷ നേതാവ്എ ആരെന്നതിൽ തീരുമാനം…


പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. ഇന്ന് തലസ്ഥാനത്ത് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്.

പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. എൽഡിഎഫ് സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Previous Post Next Post