പത്തനംതിട്ട നഗരസഭയില്‍ നാലാം വാര്‍ഡ് ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ 262ാം ബൂത്തിലാണ് വീണാ ജോര്‍ജ് വോട്ട് ചെയ്തത്. അവിടെ അബിന്‍ വര്‍ക്കി 427, വീണ ജോര്‍ജ് 374, കുമ്മനം രാജശേഖരന് 19 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയോട് അപ്രതീക്ഷിതമായാണ് വീണാ ജോര്‍ജിന്റെ തോല്‍വി. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിന്‍ വര്‍ക്കിയുടെ ജയം. അബിന്‍ വര്‍ക്കി 70,083 വോട്ടുകള്‍ നേടിയപ്പോള്‍ വീണാ ജോര്‍ജിന് 51,098 വോട്ടുകള്‍ മാത്രമാണ് നേടാനായത്.