പാമ്പാടി, മീനടം ,പുതുപ്പള്ളി, പള്ളിക്കത്തോട് എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 10 / 6 / 2026 ) വൈദ്യുതി മുടങ്ങും





പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെജി കോളേജ് , കടവുംഭാഗം, കുറിയന്നൂർ കുന്ന്,ബിഎസ്‌എൻഎൽ ഭാഗങ്ങളിൽ രാവിലെ മുതൽ 9, 1:00PM വരെ വൈദ്യുതി മുടക്കുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി,തച്ചുകുന്ന്, ആക്കാംകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലുങ്കൽ തകിടി, അരീക്കപ്പാലം, വെൽ ബ്രോസ്, ചെങ്ങളം ടൗൺ, ചെങ്ങളം ബിഎസ്എൻഎൽ, പൂർണിമ, kits കോളേജ്, കണ്ണിമാൻ, മേഴ്സി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Previous Post Next Post