പാമ്പാടി ടൗണിൽ നിന്നും 5 പവനോളം വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയത് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമക്ക് കൈ മാറി മാതൃകയായ പി വൈ ജോർജ് പെരുമ്പ്രാകുന്നേലിനെ പാമ്പാടി ഗ്രാമ പഞ്ചായത്ത് ആദരിച്ചു


പാമ്പാടി : കഴിഞ്ഞ ദിവസം പാമ്പാടി ടൗണിൽ നിന്നും 5 പവനോളം വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയത് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമക്ക് കൈ മാറി മാതൃക കാട്ടിയ പി വൈ ജോർജ് പെരുമ്പ്രാകുന്നേലിനെ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് വീട്ടിൽ എത്തി ആദരിച്ചു 



. വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, വാർഡ് മെമ്പർ ജിജി സലി, മെമ്പർമാരായ വിദ്യ വി വേണു, ജോമോൾ ചാക്കോ, സി ഡി എസ് ചെയർ പേഴ്സൺ സ്മിത ഉല്ലാസ് എന്നിവർ സമീപം.
أحدث أقدم