
കുവൈത്തിനു നേരെ വീണ്ടും വ്യോമാക്രമണ ശ്രമം നടന്നതായും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ചെറുത്തതായും കുവൈത്ത് പ്രതിരോധ അറിയിച്ചു. ഇന്ന് പുലർച്ചെ 5.30 ഓട് കൂടിയാണ് ആക്രമണം നടന്നത്.എല്ലാവരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുവാനും, വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമുള്ള വിവരങ്ങൾ നേടാനും അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.