വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പ്രമേയത്തെ പിന്തുണച്ച് നാല് റിപ്പബ്ലിക്കൻ സെനറ്റർ. ആണവ പരിശോധനയിൽ രണ്ട് തട്ടിലായതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനക്കരാറിൽ ആശയക്കുഴപ്പം തുടരുന്നു