الصفحة الرئيسيةTop Stories സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു Guruji يونيو 27, 2026 0 സംവിധായകനും നടനും ആയ കെ.ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. തിരക്കഥാകൃത്തായും തിളങ്ങി. നടി പൂർണിമ ജയറാമാണ് ഭാര്യ. 25 സിനിമകൾ സംവിധാനം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് ചെന്നൈയിൽ വെച്ച് അന്തരിച്ചത്.