പാമ്പാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് പാഠപുസ്തക - മിഠായി വിതരണവും നടത്തി



പാമ്പാടി :  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് പാഠപുസ്തക  - മിഠായി വിതരണവും നടത്തി 
 പാമ്പാടി യൂത്ത് വിങ് സ്പോൺസർ ചെയ്ത  സ്കൂൾ ബാഗുകളും വിതരണം നടത്തി 
 യൂണിറ്റ് പ്രസിഡണ്ട് കുര്യൻ സക്കറിയയുടെ നേതൃത്വത്തിൽ  നടത്തിയ പ്രവേശനോത്സവ പാഠ പുസ്തക മധുര വിതരണത്തിൽ  ജനറൽ സെക്രട്ടറി ശിവ ബിജു, രക്ഷാധികാരി ഷാജി പി മാത്യു ,വൈസ് പ്രസിഡന്റുമാരായ ഫിലിപ് ജേക്കബ് ,
രാജീവ് എസ് ,സെക്രട്ടറി ബ്ലെസ്സൻ കുര്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  റെജിമോൻ സി എസ്, സാം കെ പോൾ, റോയിച്ചൻ എബ്രഹാം, ജയൻ കെ എസ്  വനിതാ വിംഗ് പ്രസിഡണ്ട് ഷെർലി തര്യൻ 
യൂത്ത് വിങ് പ്രസിഡണ്ട് നിതിൻ തര്യൻ സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ 
 വൈസ് പ്രസിഡണ്ട്  സോജിൻ വർഗീസ്
എന്നിവർ പങ്കെടുത്തു

أحدث أقدم