നരേന്ദ്ര മോദി സർക്കാ‍ർ ഒരു വർഷം കൊണ്ട് വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി



        

നരേന്ദ്ര മോദി സർക്കാ‍ർ ഒരു വർഷം കൊണ്ട് വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്ത കൊല്ലം മോദി പ്രധാനമന്ത്രിയായിരിക്കില്ല. സർക്കാരിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, അകത്തെ വിവരങ്ങൾ പ്രതിപക്ഷത്തിന് ചോർന്ന് കിട്ടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആഭ്യന്തര കലഹം കോൺഗ്രസിലാണ് കടുത്തിരിക്കുന്നതെന്നും ബി ജെ പി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു

Previous Post Next Post