മധ്യപ്രദേശിൽ നിന്ന് മീനാക്ഷ നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദംഗിയും തമിഴ്‌നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തിയും ഝാർഖണ്ഡിൽ പ്രണവ് ഝായും മത്സരിക്കും.
ബിജെപി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കേന്ദ്രമന്ത്രി പിജെ കുര്യന് സീറ്റില്ല. തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരാണ് മധ്യപ്രദേശിൽ നിന്ന് മത്സരിക്കുന്നത്. സതീഷ് പൂനിയ രാജസ്ഥാനിൽ നിന്നും തായ് തഗക്ക് അരുണാചൽ പ്രദേശിൽ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‌വ, മൻസിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസരിയ എന്നിവർ ഗുജറാത്തിൽ നിന്നും മണിപ്പൂരിൽ നിന്ന് എ. ശാർദ ദേവിയും മത്സരിക്കും.