കാഞ്ഞിരപ്പള്ളിയിൽ കെഎഫ്‌സി ഔട്‌ലറ്റിൻ തീപിടുത്തം


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പ്രവർത്തിക്കുന്ന കെ.എസ്.ഐ. പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് എത്തി തീയണച്ചു. തീ പിടുത്തതിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

أحدث أقدم