അമ്മയുടെ തർക്ക പരിഹാര സമിതിയിൽ ഇവർ മൂവരും…..


കൊച്ചി: എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അൻസിബയുടെ വെളിപ്പെടുത്തലുകൾ ഗുരുതരമായിരുന്നു. തർക്കപരിഹാരത്തിനായി കമ്മിറ്റിവേണമെന്ന അൻസിബയുടെ ആവശ്യത്തിന് പിന്നാലെ സമിതിയിൽ രമേശ്‌ പിഷാരടിയെയും പൊന്നമ്മ ബാബുവിനേയും മുത്തുമണിയേയും ഉൾപ്പെടുത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്ന് പേർ. അതേസമയം സമിതിക്ക് മുന്നിൽ എത്തുമോ എന്നതിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല.


أحدث أقدم