എം.ജി. യൂണിവേഴ്സിറ്റി ബി.എസ്. സി. ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ ബുരുദത്തിൻ്റെ നാലു റാങ്കുകൾ പാമ്പാടി കെ.ജി. കോളജിന്.


പാമ്പാടി : എം.ജി. യൂണിവേഴ്സിറ്റി ബി.എസ്. സി. ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ ബുരുദത്തിൻ്റെ നാലു റാങ്കുകൾ പാമ്പാടി കെ.ജി.  കോളജിലെ വിദ്യാർത്ഥികൾ  കരസ്‌ഥമാക്കി. ഹരിത എച്ച്. ഒന്നാം റാങ്കും ദേവനന്ദന ജെ. രണ്ടാം റാങ്കും ആരതി ആർ. ഏഴാം റാങ്കും ഗൗരി രാജൻ ഒൻപതാം റാങ്കും കരസ്ഥമാക്കി.

أحدث أقدم