തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലോടുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ ജൂലൈ മാസത്തേക്ക് നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ ആവശ്യകത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സർവീസുകളാണ് നീട്ടായത്. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് ജൂലൈ മാസത്തേക്ക് കൂടി നീട്ടിയത്.
ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും
ജോവാൻ മധുമല
0
Tags
Top Stories