മാസപ്പടി കേസ്; സിഎംആർഎലിൻറെ ചീഫ് ഫിനാൻസ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു


മാസപ്പടി കേസിൽ സിഎംആർഎലിൻറെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി സുരേഷ് കുമാർ കൊച്ചി ഓഫീസിൽ ഹാജരായത്. ബിസിനസ് സുഗമമായി മുന്നോട്ട് പോകാൻ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കരിമണൽ കമ്പനി പണം നൽകിയ്യടുണ്ടെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. ഇക്കാര്യം സുരേഷ് ആവർത്തിച്ചെന്നാണ് സൂചന.

أحدث أقدم