പുതുപ്പള്ളി പഞ്ചായത്തിൻ്റെ മൂന്നാം വാർഡായ കീച്ചാൽ ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന കരോട്ടെക്കുറ്റിയിൽ വീട്ടിൽ റെജി കെ ജേക്കബ് (59) എന്നയാളെ ഇന്ന് രാവിലേ വീട്ടിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്
എന്നും ഭക്ഷണം കഴിക്കുന്നത് സമിപത്ത് താമസിക്കുന്ന സഹോദരങ്ങളുടെ വീട്ടിൽ നിന്നായിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാൻ വരാത്തതിനാൽ തിരക്കി ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത് ഉടൻ കോട്ടയം ഈസ്റ്റ് പോലിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു