തിരുവനന്തപുരം: എഫ്സിആര്‍എ ചട്ട ഭേദഗതിക്കെതിരെ കത്തോലിക്ക സഭയുടെ രാജ്യവ്യാപക പ്രതിഷേധം. എഫ്സിആര്‍എ ചട്ട ഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിന് എതിരെ കത്തോലിക്കാ മെത്രാന് സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. നിയമഭേദഗതിയിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
FCRA ചട്ട ഭേദഗതിക്കെത്തിരെ കത്തോലിക്ക സഭയുടെ പ്രതിഷേധം…. ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർഥന…
ജോവാൻ മധുമല
0
Tags
Top Stories