വാകത്താനം ,പള്ളിക്കത്തോട്, പുതുപ്പള്ളി, കൂരോപ്പട എന്നിവിടങ്ങളിൽ ഈ പ്രദേശങ്ങളിൽ നാളെ ( 14 / 7/26 ) വൈദ്യുതി മുടങ്ങും



വാകത്താനം സെക്ഷൻ പരിധിയിൽ .പന്ത്രണ്ടാം കുഴി , എമറാൾഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് :കതിരമ്പുഴ ആനിക്കാട് പുത്തൻപുരക്കവല തെങ്ങുംപള്ളി കിഴക്കടമ്പ് വഞ്ചിപ്പാറ എന്നിവിടങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, തെക്കേപ്പടി, കൈപ്പനാട്ടുപടി, ചേരുംമൂട്ടിൽ കടവ്, വെട്ടത്ത്കവല, കൊച്ചുമറ്റം ,എം ഓ സി കോളനി ആനത്താനം മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, വയലിൽപ്പടി, പുതുക്കുളം,മൈലാടി ,മൈലാടി ക്രഷർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാളെ (14/07/2026) 


🟣🟤🟠🔵🔴🔴🔵🟣
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/FxZKyQlhu6XAOS2SRpcozn?mode=hq2tcla

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/profile.php?id=100064220855164
Previous Post Next Post