പൂർണമായ അഴിച്ചുപണിയ്ക്കാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരുങ്ങുന്നത്. മുൻകാലങ്ങളിലേത് പോലെ ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴുള്ള ബാഹ്യഇടപെടൽ ഒഴിവാക്കി പൂർണമായും ഇന്ത്യയ്ക്കുള്ളിൽ വെച്ച് തന്നെ ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ക്രമീകരണങ്ങൾ കൂടി ഒരുക്കികൊണ്ടുള്ള പരിഷ്കാരങ്ങളിലേക്ക് കൂടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി കടന്നിരിക്കുകയാണ്.