ളാക്കാട്ടൂർ കല്ലുപുരയിൽ തോട്ടത്തിൽ റെജി വർഗീസ് (57) അന്തരിച്ചു


ളാക്കാട്ടൂർ: കല്ലുപുരയിൽ തോട്ടത്തിൽ റെജി വർഗീസ് (57) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച 2-7-2026) 9 ന് റ്റി. പി.എം സഭാ ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം തോട്ടപ്പള്ളി സെമിത്തേരിയിൽ. ഭാര്യ:  കെ ചപ്പാത്ത് ചേന്നാട്ട്  ദീനാമ്മ. മക്കൾ: മിനിമോൾ, റിന്റുമോൾ, റിന്റോമോൻ (ഇരുവരും ഷാർജ). മരുമകൻ: ആനിക്കാട് ചുഴുകുന്നിൽ ചെറി (ഷാർജ)
أحدث أقدم