മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെന്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ.) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചത്. താല്‍ക്കാലിക ജീവനക്കാരനായ ജനാര്‍ദനക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു.
പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് ഇയാള്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയത്. ഈ അധ്യാപകന്‍ ഒളിവിലാണ്.