പാമ്പാടി : മുൻ അലോട്ടുമെൻ്റിൽ പ്രവേശനം നേടാൻ കഴിയാത്തവർക്കും പ്ലസ്ടു സേ പരീക്ഷ പാസായവർക്കും വിവിധ ബിരുദ കോഴ്സുകളിലേയ്ക്ക് ഇന്ന് കൂടി അപേക്ഷിക്കാം. ഇക്കണോമിക്സ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി,കൊമേഴ്‌സ്, ഫുഡ് സയൻസ്, ബി.ബി.എ. എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി നേരിട്ടോ അല്ലെങ്കിൽ എം.ജി. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്; കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി 0481-2505212, +91 94461 95841എന്ന നമ്പറിൽ ബന്ധപ്പെടുക
പാമ്പാടി കെ.ജി കോജിൽ വിവിധ ബിരുദ വിഭാഗങ്ങളിൽ സീറ്റൊഴിവ്
ജോവാൻ മധുമല
0
Tags
Pampady news