കാലടി ശ്രീശങ്കര പാലത്തിൽ രാത്രികാല ഗതാഗത നിരോധനം




എം.സി. റോഡിലെ പ്രമുഖ പാതയായ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ വാഹനഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ജൂലൈ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം.

ഈ സമയങ്ങളിൽ പാലത്തിലൂടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. 
أحدث أقدم