കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു….


തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം മ്യൂസിയത്ത് വച്ചാണ് വാഹനം പിടിച്ചത്. വണ്ടിയുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഉച്ചത്തിൽ ശബ്‌ദവുമായി പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്

أحدث أقدم