അമ്മ വീട്ടിൽ നിൽക്കാൻ പോയപ്പോൾ റീൽസെടുത്തു, ചോദ്യം ചെയ്യുകയും ഫോണ്‍ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചതും വിനയായി, കുട്ടി ജീവനൊടുക്കി


സോഷ്യൽ മീഡിയയിൽ റീൽസ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതിൽ മനംനൊന്ത് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ചാന്ദൗലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടി അടുത്തിടെ അയൽ ജില്ലയായ മിർസാപൂരിലെ അമ്മയുടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് പെൺകുട്ടി റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അമ്മ വഴക്കു പറയുകയും സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തത്

കൂടുതൽ കണ്ടെത്തുക
NEWS
South Asians & Diaspora
Colleges & Universities
Geographic Reference
City & Local Guides
Previous Post Next Post