കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തി.






കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ആരംഭിച്ചതിന് ശേഷം നടന്ന ആദ്യ ത്വക്ക് ദാനം വിജയകരമായി പൂർത്തീകരിച്ചു. 
ഇതിനു നേതൃത്വം നൽകിയ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി പ്രൊഫസർ Dr ലക്ഷ്മി എം, പൊള്ളൽ വിഭാഗം ഇൻചാർജ് Dr തോമസ് എം ഡേവിഡ്, സീനിയർ നഴ്സിംഗ് ഓഫീസർ പ്രീതി മോൾ പി ആർ, ഡോക്ടർ ജിബിൻ ലിയോൺസ്,ഡോ. സുമി രാജപ്പൻ,ഡോ. നന്ദ,നീതു തോമസ്, ജിമ്മി ജോർജ്,പ്രീതി,മഞ്ജുഷ്, രമ്യ, പ്രെസീത (നഴ്സസ് ),യെദു, സിനി (അറ്റെൻഡർ ) എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട ടൗണിൽ കഴിഞ്ഞ ജൂൺ 28 നു ഉണ്ടായ ബൈക്ക് അപകടത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ൽ ചികിത്സയിലിരിക്കെ ഹൃദയഘാതത്ത തുടർന്ന് മരിച്ച ആഷിഖ് വിജയ്(17) ന്റെ ചാർമ്മമാണ് ശാസ്ത്രക്രിയയിലൂടെ മാറ്റിയത്.
Previous Post Next Post