കേരള ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ അഡ്ഹോക്ക് കമ്മറ്റി ഉത്‌ഘാടനം നടന്നു


കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (KETA ) ആലപ്പുഴ ജില്ലാ അഡ്ഹോക്ക് കമ്മറ്റി 2026 ജൂലൈ 15-ാം തിയതി 3.30 pm ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിനു സമീപമുള്ള RAMA VARMA DISTRICT CLUB ൽ വെച്ച്  സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ സന്തോഷ് T.R ൻ്റെ അദ്ധ്യക്ഷതയിൽ കൂടി 'സ്റ്റേറ്റ് മെമ്പർഷിപ്പ് കമ്മറ്റി കൺവീനർ ശ്രീ. ഷാജി പി. മാത്യു സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ TR സന്തോഷിൻ്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടർന്ന് cake കട്ട് ചെയ്ത് മീറ്റിംഗ് ഉത്‌ഘാടനവും നടത്തി.
 കോട്ടയം ജില്ലാ പ്രസിഡൻ്റ് ശ്രീ ജോൺ ഏബ്രഹാം മുഖ്യപ്രഭാഷണവും, കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ സണ്ണി ഫ്രാൻസിസ് ആശംസാ പ്രസംഗവും നടത്തി.
 തുടർന്ന് സംസ്ഥാന പ്രസിഡൻ്റ് വരണാധികാരിയായി ജില്ലാ അഡ്ഹോക് കമ്മറ്റി തെരഞ്ഞെടുപ്പ് നടത്തി.

1-Conveener - 
Boban varghese
Akxa electricals
st George street
alapuzha
ph.98951819 16

2 - Join Conveener - Lal T Mani
Mahadevaelectrical s
 Near Iron Bridge
alapuzha
ph.9847490400

3- Join Conveener finance-
Sony Mathew - 
Matha Electricals
Near Stone Bridge Alapuzha
ph- 9447 100017
 '
 -Comette members

4 -Joseph NJ -
Johns Eletricals 
Komalapuram

5-Antony Devasia-
Nikathil Electricals,
Nedumudy

6 -Rajeev Antony
kalarithara Electricals
 moncompu

7 - Thomas NJ
Rose Electricals
Pathirappalli  
Alapuzha

8 - Lijo John
Palathara Agencies
moncompu 
Thekekara 

9 - Vipin Sundar
Devi Trades
Colourcode
alapuzha

10- Suresh kumar
Uthradom Agencies
komalapuram
Avalukunnu
എന്നിവരെ യഥാക്രമം കൺവീനർ, ജോയിൻ്റ് കൺവീനേഴ്സ്,കമ്മറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ജോൺ ഏബ്രഹാം , കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ MV George, സ്റ്റേറ്റ് എക്സിക്യൂട്ട് വ് കമ്മറ്റി മെമ്പർമാരായ ജിമ്മി ജോൺ , ബോബിസൺ പി ഗൗതമൻ- 
എന്നിവർ പ്രസംഗിച്ചു. പുതിയ Join Conveener ശ്രീ ബോബൻ വറുഗീസ് കൃതജ്ഞത പറഞ്ഞ് 5.30 pm ന് മീറ്റിംഗ് സമംഗളം പര്യവസാനിച്ചു.
Previous Post Next Post