കോട്ടയം : ഇടക്കുന്നം സ്വദേശിവഞ്ചിമല രാജു ( 64 ) മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം.
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞ് വീണ രാജുവിനെ കാഞ്ഞിരപ്പളളി ഇരുപത്തിയാറാം മൈലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു