വാഴൂർ . കല്ലടയിൽ ഏബ്രഹാം കെ ജേക്കബ് ( കൊച്ചുമോൻ 60) അന്തരിച്ചു

 

വാഴൂർ . കല്ലടയിൽ ഏബ്രഹാം കെ ജേക്കബ് ( കൊച്ചുമോൻ 60) അന്തരിച്ചു . മൃതദേഹം നാളെ  8.30 ന് ഇളംപള്ളി വേലിക്കകത്ത് വസതിയിൽ കൊണ്ടുവരും. തുടർന്ന് 11 ന് പുളിക്കൽ കവലയിലുള്ള സഹോദരൻ കല്ലടയിൽ റോയി മോൻ്റെ വസതിയിൽ കൊണ്ടുവരും. 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇൻഡ്യ ദൈവസഭയുടെ കാനം ചെട്ടിയറ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ . ജയ ഇളംപള്ളി വേലിക്കകത്ത് കുടുംബാംഗം . മക്കൾ അമൽ കെ ഏബ്രഹാം , അലീന കെഏബ്രഹാം .

 
Previous Post Next Post