കോത്തല :മംഗലത്തു കുന്നേൽ സരോജിനിയമ്മ (79)അന്തരിച്ചു . പാമ്പാടി മൂരിപ്പാറ കുടംബാംഗം. ഭർത്താവ് പരേതനായ ഗോപാലൻ നായർ മക്കൾ: ശ്രീലത (കോത്തല, വട്ടുകളo) ശ്രീകാന്ത് (കൊടുങ്ങൂർ) മരുമക്കൾ അജിത് കുമാർ കൊല്ലംപറമ്പിൽ (കോത്തല) ,രാജി (റാന്നി) സംസ്കാരം ഞായറാഴ്ച 11-ന് വട്ടുകളത്തിലുള്ള അജിത്ത് കുമാറിന്റെ (കൊല്ലം പറമ്പിൽ) വീട്ടുവളപ്പിൽ.