കോത്തല ആനിക്കാട്(വെസ്റ്റ്‌ ) ആറാട്ടുകവല തുമ്പോളിൽ സരോജിനിയമ്മ (96) അന്തരിച്ചു.



കോത്തല :ആനിക്കാട്(വെസ്റ്റ്‌ ) ആറാട്ടുകവല തുമ്പോളിൽ സരോജിനിയമ്മ (96) അന്തരിച്ചു. പനമറ്റം കിഴക്കേമുറി കൂടുംബാഗം. ഭർത്താവ് പരേതനായ നാരായണൻ നായർ  മക്കൾ
ടി എസ്‌ രാധാമണി. കോത്തല.എം എൻ
ഉണ്ണികൃഷ്ണൻ നായർ (പ്രസിഡൻ്റ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പുളിക്കൽ കവല)
സംസ്കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ.



أحدث أقدم