കോത്തല .കല്ലടയിൽ കെ.പി. വർഗ്ഗീസ് (കുഞ്ഞ് 88) അന്തരിച്ചു




കോത്തല . എക്സർവ്വീസ് മെൻകല്ലടയിൽ കെ.പി. വർഗ്ഗീസ് (കുഞ്ഞ് 88) അന്തരിച്ചു . മൃതദേഹം വ്യാഴം രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും.
സംസ്കാരം ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ . മക്കൾ , വിനോദ് , രേണു (ക്രോസ് റോഡ്‌സ് സ്കൂൾ പാമ്പാടി ) അനീഷ് (ദുബായ്) മരുമക്കൾ, ജോസ് (ദുബായ്) കോഴി വള്ളിൽ സൗത്ത് പാമ്പാടി . നിമ്മി .
أحدث أقدم