പാമ്പാടി ഈസ്റ്റ്: പൂതകുഴി കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി മത്തായി (96) നിര്യാതയായി. സംസ്കാരം നാളെ (25/08/2026 ചൊവ്വാ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി ഒൻപതാംമൈൽ ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ സണ്ണി മാത്യു (ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച്, പനയ്ക്കച്ചിറ), ലീലാമ്മ മർക്കോസ് (അയർക്കുന്നം), ലൈസാമ്മ (നെടുംകുന്നം)
മരുമക്കൾ: ആൻസി സണ്ണി, രാജൻ വി ജെ, പരേതനായ വി എം മർക്കോസ്