പിന്നീടിവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്. കൗൺസിലിങ് നൽകി യുവാവിനെ പിന്തിരിപ്പിക്കാനായി യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോവുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ക്രൂരമായ മർദ്ദനം ഭർത്താവിൽ നിന്നും യുവതിക്ക് ഏൽക്കേണ്ടിവന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കം യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു.