പാമ്പാടിയിൽ രണ്ട് കടകളിൽ മോഷണം


 പാമ്പാടി : പാമ്പാടി ടൗണിൽ കൂരോപ്പട റോഡിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ മോഷണം നടന്നു
പോപ്പുലർ എൻ്റർപ്രൈസസ് എന്ന പവ്വർ ടൂർ സെയിൽ സ്ഥാപനത്തിലും  S N ഇലട്രോണിക്സ് എന്ന സ്ഥാപനത്തിലും ആണ് പൂട്ട് തകർത്ത് മോഷ്ടാവ് കടന്നത്
രാവിലെ കട തുറക്കാൻ എത്തിയ സമയത്താണ് മോഷണം നടന്ന വിവരം കട ഉടമ അറിഞ്ഞത് ഉടൻ തന്നെ പാമ്പാടി പോലീസിൽ വിവരം അറിയിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു രണ്ട് സ്ഥാപനങ്ങളും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത് 

ഇന്നലെ കട അവധി ആയതിനാൽ ഏത് സമത്താണ് മോഷണം നടന്നത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി 1500 രൂപയും ഒരു ചാർജറും നഷ്ടപ്പെട്ടു C .C TV ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും
أحدث أقدم