ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം



കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടിൽ ജോലിക്കിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. വൈകുന്നരമായിരുന്നു അപകടം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Previous Post Next Post