മമ്മൂട്ടിയെ കൂടാതെ ഡ്രൈവർ ഉണ്ണി, ജോർജ്, പിഷാരടി, ആന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ; ‘നീങ്ക മലയാളികളാ? ‘പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…”നീങ്ക മമ്മൂട്ടി സാറാ എന്നെ ഫോളോ സെയ്….ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ ) അപ്പടിയെ സ്‌ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടിയെന്ന് ആന്റോ തന്റെ കുറിപ്പിൽ പറയുന്നു.