ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്




ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ആറന്മുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകളോടെയാണ് ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ ഈ ജലമേള നടത്തുന്നത്. 

ഉച്ചയ്‌ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിക്ക് മുൻപ് ജലഘോഷ യാത്രയുണ്ടാകും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നത്.
أحدث أقدم