
മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയോടെ അമൃതപുരി ആശ്രമത്തിലെത്തിയ അദ്ദേഹത്തെ മുതിർന്ന സ്വാമിമാർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയിയുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടർന്ന് അദ്ദേഹം ആശ്രമത്തിലെ കളരിയിൽ ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്